Dileep says that he has security issues. His reaction comes after the police seeks clarification on thunder force. <br /> <br />സുരക്ഷാ ഭീഷണിയുണ്ടെന്ന് വ്യക്തമാക്കി ദിലീപ്. സ്വകാര്യ സുരക്ഷ ഏജന്‍സിയുടെ സേവനം തേടി എന്ന വാര്‍ത്തയെ തുടര്‍ന്ന് പോലീസ് നല്‍കിയ നോട്ടീസില്‍ ആണ് ദിലീപിന്റെ വിശദീകരണം.എന്നാല്‍ സ്വകാര്യ സുരക്ഷ ഏജന്‍സിയെ താന്‍ നിയോഗിച്ചിട്ടില്ല എന്നും ദിലീപ് വ്യക്തമാക്കുന്നുണ്ട്.